പ്രഭാത വാർത്തകൾ  2024സെപ്റ്റംബർ 03

2024 സെപ്റ്റംബർ    03     ചൊവ്വ   1199  ചിങ്ങം  18 വാർത്തകൾ സെപ്റ്റംബർ 2ന് ലോക നാളികേര ദിനം ആയി ആചരിക്കുന്നു. 1999 മുതലാണ് നാളികേര ദിനം ആചരിക്കുന്നത്. ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയാണ് ഈ ദിനാചരണത്തിന് ചുക്കാൻ പിടിക്കുന്നത്. നാളികേരത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും അവബോധം വളർത്തുന്നതിനുമായി എല്ലാ വർഷവും ലോക നാളികേര ദിനം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കെ. കൃഷ്‌ണപ്രിയ ഇന്ന് … Continue reading പ്രഭാത വാർത്തകൾ  2024സെപ്റ്റംബർ 03