പ്രഭാത വാർത്തകൾ  2024സെപ്റ്റംബർ 02

2024 സെപ്റ്റംബർ 02  തിങ്കൾ 1199 ചിങ്ങം 17 വാർത്തകൾ സെപ്തംബർ എട്ട് മുതൽ 10 വരെ അമേരിക്കയിലേക്കാണ് അദ്ദേഹം യാത്ര തിരിക്കുന്നത്. കോൺഗ്രസിൻ്റെ പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ ഭാഗമായാണ് സന്ദർശനം. സെപ്തംബർ എട്ടിന് ദല്ലാസ്, ടെക്സാസ് എന്നിവിടങ്ങൾ സന്ദർശിക്കുന്ന അദ്ദേഹം സെപ്തംബർ 9, പത്ത് തീയ്യതികളിൽ വാഷിങ്ടൺ ഡി.സി സന്ദർശിക്കും. നിറകണ്ണുകളോടെ – അവർ നട്ടു – ഒരിക്കലും കണ്ടിട്ടില്ലാത്ത കുട്ടൂകാർക്കായി ചെമ്പകതൈ – ചെമ്മലമറ്റം വയനാട് ദുരന്തത്തിന്റെ മുപ്പതാം നാൾ ഗവർമെന്റ് … Continue reading പ്രഭാത വാർത്തകൾ  2024സെപ്റ്റംബർ 02