പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  25

2024   ഒക്ടോബർ   25   വെള്ളി    1199   തുലാം    09 വാർത്തകൾ പാലാ : കേരളാ ഗ്രോ കോട്ടയം ജില്ലാ സ്‌റ്റോർ ഉദ്ഘാടനം രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മഹനീയ സാന്നിദ്ധ്യത്തിൽ കൃഷിമന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. സമ്മേളനത്തിൽ മാണി സി കാപ്പൻ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി ആദ്യ വിൽപന നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഷാജു.വി. തുരുത്തൻ, വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് … Continue reading പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  25