പ്രഭാത വാർത്തകൾ 2024 ഒക്ടോബർ 18
2024 ഒക്ടോബർ 18 വെള്ളി 1199 തുലാം 02 വാർത്തകൾ വ്യക്തിപരമായ ബോധ്യങ്ങളിൽ അടയ്ക്കപ്പെട്ട ഒരു ഹൃദയം കർത്താവിൻ്റെ പരിശുദ്ധാത്മാവിന് അനുയോജ്യമല്ല. അത് കർത്താവിന്റേതല്ല. നമ്മെത്തന്നെ തുറവുള്ളതാക്കുക എന്നത് ഒരു ദാനമാണ്. ആവശ്യമുള്ളപ്പോൾ ഈ വരദാനം നമ്മുടെ മാംസപേശികളെ അയവുള്ളതാക്കാനുള്ള ശേഷിയുമായി സംയോജിപ്പിക്കണം. മുമ്പോട്ട് കുനിഞ്ഞ്, പരസ്പരം സ്വാഗതമരുളുന്ന ഒരു ആശ്ലേഷം നൽകാനും, അഭയകേന്ദ്രം നൽകാനും വേണ്ടിയാണത്. നമ്മെ സ്നേഹിക്കുകയും, ആദരിക്കുകയും, വിലമതിക്കുകയും ചെയ്യുന്ന സ്നേഹിതരാൽ നാം വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് എത്രയധികം നാം മന സ്സിലാക്കുന്നുവോ, … Continue reading പ്രഭാത വാർത്തകൾ 2024 ഒക്ടോബർ 18
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed