പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  16

2024   ഒക്ടോബർ   16   ബുധൻ   1199   കന്നി   30 വാർത്തകൾ സഭ എല്ലായ്പ്പോഴും ആത്മാവിൽ ദരിദ്രരുടെയും ക്ഷമ യാചിക്കുന്ന പാപികളുടെയും സഭയാണ്. അത് നീതിമാന്മാരുടെയും വിശുദ്ധരുടെയും മാത്രം സഭയല്ല. പ്രത്യുത, തങ്ങൾ ദരിദ്രരായ പാപികളാണെന്ന് തിരിച്ചറിയുന്ന വിശുദ്ധരുടെയും നീതിമാന്മാരുടെയും സഭയാണ്. പാപം എപ്പോഴും ബന്ധങ്ങളിലുണ്ടാകുന്ന മുറിവാണ്: ദൈവത്തോടുള്ള ബന്ധവും, നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള ബന്ധവും. സഹോദരീസഹോദരന്മാരെ, ആരും ഒറ്റയ്ക്ക് രക്ഷപ്രാപിക്കുന്നില്ല. എന്നാൽ ഒരാളുടെ പാപം മറ്റു പലരെയും ബാധിക്കുന്നു എന്നത് അതുപോലെ സത്യമാണ്. നന്മയിൽ എല്ലാം ബന്ധപ്പെട്ടിരിക്കുന്നതു പോലെ … Continue reading പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  16