പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  12

2024   ഒക്ടോബർ   12   ശനി   1199   കന്നി   26 വാർത്തകൾ യുവജനങ്ങൾക്ക് പ്രശാന്തമായ ഒരു ജീവിതം മുന്നിലുണ്ട്. അവർ ജീവനുള്ള ഒരു ‘പാത’ ആണ്, നല്ലകാര്യങ്ങൾ അത്തരമൊരു പാതയിൽ നിന്നും വരുന്നു. അതേ സമയം മോശമായ കാര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുകയും വേണം. നിങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ സ്ഥിരത പുലർത്തുക- സ്ഥിരത ഇന്ന് അത്ര ഫാഷനല്ല! സംഖ്യ കൊണ്ടും ശക്തികൊണ്ടുമല്ലാതെ നിങ്ങളുടെ പദ്ധതികൾക്കും നേട്ടങ്ങൾക്കും വിലകൽപ്പിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് ലഭിച്ച കാര്യങ്ങൾ അനേകർക്ക് കൈമാറുക. ലോക സാമ്പത്തികശാസ്ത്രം മാറേണ്ടിയിരിക്കുന്നു. ഒരു … Continue reading പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  12