പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  11

2024   ഒക്ടോബർ   11   വെള്ളി   1199   കന്നി   25 വാർത്തകൾ വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം സംസ്കാരം ഇന്നലെ ഉച്ചതിരിഞ്ഞ് 3.30 ന് നടന്നു. രാവിലെ പത്ത് മണി മുതൽ മുംബൈ NCPA ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. മഹാരാഷ്ട്രയിൽ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. . ഇന്നലെ നടക്കാനിരുന്ന സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ അറിയിച്ചു. ഭരണങ്ങാനത്ത് ഹിന്ദിയിൽ ദേശീയ സെമിനാർ ഭരണങ്ങാനം: വി. … Continue reading പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  11