പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  10

2024   ഒക്ടോബർ   10   വ്യാഴം   1199   കന്നി   24 വാർത്തകൾ എന്തുകൊണ്ടായിരിക്കാം ഗുരു ഒരു ശിശുവിനെ വിളിച്ച് ശിഷ്യന്മാരുടെ നടുക്ക് നിർത്തി അവനെ ആശ്ലേഷിക്കുകയും എന്നിട്ട്  ഇങ്ങനെ പറയുകയും ചെയ്യുന്നത്: “ഇതു പോലുള്ള ഒരു ശിശുവിനെ എന്റെ നാമ ത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു” . ശിശുവിന് ശക്തിയില്ല, അധികാരമില്ല. പക്ഷെ ശിശുവിന് ആവശ്യങ്ങളുണ്ട്. നാം മനുഷ്യരാശിയെ പരിപാലിക്കുമ്പോൾ, മനുഷ്യരാശിക്ക് എപ്പോഴും ജീവൻ്റെ ആവശ്യമുണ്ട് എന്ന് നാം തിരിച്ചറിയുന്നു. നാമെല്ലാവരും ജീവിച്ചിരിക്കുന്നത് നാം സ്വാഗതം ചെയ്യപ്പെടുന്നതുകൊണ്ടാണ്. പക്ഷേ … Continue reading പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  10