പ്രഭാത വാർത്തകൾ

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ 🗞🏵 ഡൽഹിയിൽ വീണ്ടും ഭൂചലനം. ശനി യാഴ്ച വൈകുന്നേരം 3.36നാണ് 2.6 തീവ്രത രേഖ പ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 🗞🏵 കളമശേരി സ്ഫോടനത്തിൽ ഗുരുതരമാ യി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂ ടി മരിച്ചു. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാറ്റൂർ കടുവൻകുഴി വീട്ടിൽ സാലി … Continue reading പ്രഭാത വാർത്തകൾ