പ്രഭാത വാർത്തകൾ

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵നവംബർ 18, 2023 ശനി 1199 വൃശ്ചികം 2 ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക. https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ 🗞🏵 ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭക ളിലേക്ക് നടന്ന വോട്ടെടുപ്പ് പൂർത്തിയായി. ഛത്തീ ഗഡിൽ അവസാനഘട്ടത്തിൽ 67.34 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മധ്യപ്രദേശിൽ 71.11 ശത മാനവുമാണ് പോളിംഗ്. ഛത്തീസ്ഗഡിൽ റിക്കാർ ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്.എല്ലാ ബൂത്തുളിൽനിന്നുമുള്ള കൃത്യമായ കണ ക്കുകൾ ലഭിക്കുന്നതോടെ പോളിംഗ് ശതമാനം വ ർധിക്കുമെന്നും … Continue reading പ്രഭാത വാർത്തകൾ