പ്രഭാത വാർത്തകൾ

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵മെയ് 21, 2023 ഞായർ 1198 ഇടവം 7 ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7🍇🍇🍇🍇🍇🍇🍇🍇🍇🍇വാർത്തകൾ 🗞🏵 വിശ്വാസലംഘനം ആരോപിച്ച് ഗൂഗിളിനെതിരേ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രം. ആൽഫബെറ്റ് ഇങ്കിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ, തങ്ങളുടെ വിപണി ദുരുപയോഗംചെയ്തതിനും മത്സരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും കുറ്റക്കാരാണെന്ന് സർക്കാരിന്റെ വിദഗ്ധസമിതി കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു. 🗞🏵 ഐ.ജി. പി. വിജയന്റെ സസ്പെൻഷനിൽ ഐ.പി.എസ്. ഉദ്യോഗസ്ഥർക്കിടയിലും ഭിന്നസ്വരം. പൊതുസമ്മതനായ മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ സസ്പെൻഷനെതിരേ പൊതുസമൂഹത്തിലും … Continue reading പ്രഭാത വാർത്തകൾ