പ്രഭാത വാർത്തകൾ

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵മെയ് 18, 2023 വ്യാഴം 1198 ഇടവം 4 ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7🎈🎈🎈🎈🎈🎈🎈🎈🎈🎈വാർത്തകൾ 🗞🏵 ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും. ഡി.​കെ. ശി​വ​കു​മാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും. കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി വൈ​കി നീ​ണ്ട മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം സം​ബ​ന്ധി​ച്ച് തീ​രു​മാ​നം.കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ വ്യാ​ഴാ​ഴ്ച രാ​വി​ലെ തീ​രു​മാ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം 🗞🏵 സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. … Continue reading പ്രഭാത വാർത്തകൾ