പ്രഭാത വാർത്തകൾ

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵മെയ് 15, 2023 തിങ്കൾ 1198 ഇടവം1 ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7 🌻🌻🌻🌻🌻🌻🌻🌻🌻🌻വാർത്തകൾ 🗞🏵 ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച ന​ട​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ൽ ഐ​ക്യാ​ഭി​പ്രാ​യം ഉ​ട​ലെ​ടു​ക്കാ​ത്ത​തി​നാ​ൽ തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡി​ന് വി​ടും.മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലേ​ക്ക് ആ​രെ​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കാ​ൻ എ​ഐ​സി​സി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന പ്ര​മേ​യം സം​സ്ഥാ​ന​ഘ​ട​കം പാ​സാ​ക്കി 🗞🏵 ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി പ​ത്താം ക്ലാ​സ്, പ്ല​സ്ടൂ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട​ര​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് … Continue reading പ്രഭാത വാർത്തകൾ