പ്രഭാത വാർത്തകൾ

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/LaaDUaR3VUGFfezf7dx3Emവാർത്തകൾ 🗞🏵 കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ അന്വേഷണം നടത്താൻ എൻഐഎ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കത്തിയ കോച്ച് എൻഐഎ പരിശോധിച്ചു. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് പരിശോധന നടത്തിയത്. അതേസമയം, കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. 🗞🏵 ജ​ല​ന്ധ​ർ രൂ​പ​ത​യു​ടെ ചു​മ​ത​ല​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു​കൊ​ണ്ടു​ള്ള ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന്‍റെ ക​ത്ത് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സ്വീ​ക​രി​ച്ചു. ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ ഇ​നി ജ​ല​ന്ധ​ർ രൂ​പ​ത​യു​ടെ ബി​ഷ​പ് എ​മ​രി​റ്റ​സ് … Continue reading പ്രഭാത വാർത്തകൾ