പ്രഭാത വാർത്തകൾ  2024 ജൂലൈ  29

2024 ജൂലൈ 29  തിങ്കൾ 1199 കർക്കിടകം 14 വാർത്തകൾ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു വിശ്വാസസാഗരം സാക്ഷിയാക്കി സമാപനം. പ്രധാന തിരുനാൾ ദിനമായ ഇന്നലെ പുലർച്ചെ ആരംഭിച്ച  ഭക്തജനപ്രവാഹം രാത്രി വൈകിയും തുടർന്നു. 10 ദിവസത്തെ തിരുനാളിനു വൈകിട്ടുള്ള വിശുദ്ധ കുർബാനയോടെയാണ് സമാപനമായത്. തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും പതിനായിരങ്ങൾ പങ്കെടുത്തു. കടനാട്  :  ഫ്രാൻസിൽ 2024 ജൂലൈ 24 മുതൽ ഓഗസ്റ്റ് 11 വരെ പാരീസ് ഹോസ്റ്റ് സിറ്റിയിൽ നടക്കുന്ന ഒളിമ്പിക്സിൽ നിരവധി മെഡലുകൾ ലക്ഷ്യമിട്ട് പങ്കെടുക്കുന്ന … Continue reading പ്രഭാത വാർത്തകൾ  2024 ജൂലൈ  29