പ്രഭാത വാർത്തകൾ  2024 ജൂലൈ  28

2024 ജൂലൈ 28  ഞായർ 1199 കർക്കിടകം 13 വാർത്തകൾ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. ജനകീയ ക്യാമ്പയിനായി മാലിന്യമുക്ത പരിപാടി ഏറ്റെടുക്കുക എന്ന ലക്ഷ്യത്തിലാണ് യോഗം ചേരുന്നത്. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. കനത്ത മഴയിൽ നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് അപകടം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. പൊലീസും അഗ്നിശമനസേനയും എൻഡിആർഎഫും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങൾ … Continue reading പ്രഭാത വാർത്തകൾ  2024 ജൂലൈ  28