പ്രഭാത വാർത്തകൾ  2024 ജൂലൈ  27

2024 ജൂലൈ 27  ശനി 1199 കർക്കിടകം 12 വാർത്തകൾ • ഒളിമ്പിക്‌സ് സമാധാന പുനഃസ്ഥാപനത്തിനുള്ള അവസരം: ഫ്രാൻസിസ് പാപ്പാ ഒളിമ്പിക്‌സ് മത്സരങ്ങൾ നിലവിലുള്ള സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും താൽക്കാലികമായെങ്കിലും വിരാമമിടട്ടെയെന്നും, ലോകത്ത് ഐക്യം പുനഃസ്ഥാപിക്കപ്പെടട്ടെയെന്നും ആശംസിച്ച് ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിലെ പാരീസിൽ ജൂലൈ 25-ന് ഒളിമ്പിക്സ് മത്സരങ്ങൾക്ക് തുടക്കം കുറിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട്, സാമൂഹ്യമാധ്യമമായ എക്‌സിൽ ഇതേ ദിവസം കുറിച്ച സന്ദേശത്തിലാണ് ലോകസമാധാനത്തിനായി പാപ്പാ വീണ്ടും ആഹ്വാനം ചെയ്‌തത്‌. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് വെടിനിറുത്തലിനായി നടത്തിയ നിർദ്ദേശം എല്ലാവരും പാലിക്കുമെന്ന് … Continue reading പ്രഭാത വാർത്തകൾ  2024 ജൂലൈ  27