പ്രഭാത വാർത്തകൾ  2024 ജൂലൈ  26

2024 ജൂലൈ 26 വെള്ളി  1199 കർക്കിടകം 11 വാർത്തകൾ •             നൂറ് മേനി വിളഞ്ഞു കിടക്കുന്ന നെല്ല് പാടം സംരക്ഷിക്കാനായി കരാറുകാരനു വർഷങ്ങൾ പിന്നിട്ടിട്ടും പണിക്കൂലി ഇല്ല ഏറ്റുമാനൂർ : നൂറ് മേനി വിളഞ്ഞു കിടക്കുന്ന നെല്ല് പാടം സംരക്ഷിക്കാനായി പാടശേഖര സമിതിയുടെയും കൃഷി ഉദ്യോഗസ്‌ഥരുടെയും വാക്ക് ഇറങ്ങി തിരിച്ച കരാറുകാരനു വർഷങ്ങൾ പിന്നിട്ടിട്ടും പണിക്കൂലി ഇല്ല. വൈക്കം ഉല്ലല സ്വദേശിയും സെൻ്റ് ആൻ്റണീസ് കൺസ്ട്രക്ഷൻ ഉടമയുമായ സി.എം സേവ്യർ ആണ് 2 വർഷമായി താൻ … Continue reading പ്രഭാത വാർത്തകൾ  2024 ജൂലൈ  26