പ്രഭാത വാർത്തകൾ  2024 ജൂലൈ 24

2024 ജൂലൈ 24 ബുധൻ   1199 കർക്കിടകം 9 വാർത്തകൾ • വിശ്രമവും അനുകമ്പയും, പൊരുത്തമുള്ള രണ്ടു യാഥാർത്ഥ്യങ്ങൾ, പാപ്പാ!   വത്തിക്കാനിൽ, ഞാറാഴ്ചകളിൽ ഫ്രാൻസീസ് പാപ്പാ നയിക്കുന്ന   പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും ചത്വരസീമയിലുള്ള സ്തംഭാവലിക്കിടയിലും പരിസരത്തുമായി സന്നിഹിതരായിരുന്നു ഈ ഞായറാഴ്ചയും. മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും അവരുടെ ആനന്ദം പ്രകടിപ്പിച്ചു. • നമുക്കുവേണ്ടത് വിശ്വാസത്തിന്റെ പരിചയാണ് അനുദിനജീവിതത്തില്‍ തീര്ച്ചപയായും നമുക്കുവേണ്ടത് എന്താണെന്ന് … Continue reading പ്രഭാത വാർത്തകൾ  2024 ജൂലൈ 24