പ്രഭാത വാർത്തകൾ  2024 ജൂലൈ 23 

2024 ജൂലൈ 23  ചൊവ്വ  1199 കർക്കിടകം 8 വാർത്തകൾ • പാപ്പായുടെ ലക്സംബർഗ്, ബൽജിയം സന്ദർശനം, അജണ്ട പരസ്യപ്പെടുത്തി! ഫ്രാൻസീസ് പാപ്പാ ലക്സംബർഗ്, ബൽജിയം എന്നീ നാടുകൾ സന്ദർശിക്കും. സെപ്റ്റംബർ 26-29 വരെയായിരിക്കും പ്രസ്തുത സന്ദർശനം. ഈ ഇടയസന്ദർശനത്തിൻറെ വിശദമായ പരിപാടികൾ പരിശുദ്ധസിംഹാസനം വെള്ളിയാഴ്ച പരസ്യപ്പെടുത്തി. സെപ്റ്റംബർ 26-ന് വ്യാഴാഴ്ച രാവിലെ പാപ്പാ വത്തിക്കാനിൽ നിന്ന് റോമിലെ അന്താരാഷ്ട്രവിമാനത്താവളമായ, ഫ്യുമിച്ചീനോയിൽ സ്ഥിതിചെയ്യുന്ന, ലെയണാർദോ ദ വിഞ്ചിയിലേക്കു പോകുകയും അവിടെ നിന്ന്  ലക്സംബർഗിലേക്ക് വിമാന മാർഗ്ഗം പുറപ്പെടുകയും … Continue reading പ്രഭാത വാർത്തകൾ  2024 ജൂലൈ 23