പ്രഭാത വാർത്തകൾ  2024 ജൂലൈ 22

2024 ജൂലൈ 22  തിങ്കൾ 1199 കർക്കിടകം 7 വാർത്തകൾ ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല എന്നു കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. പ്രിൻസ് വള്ളോംപുരയിടം OFM Cap.,  ഫാ. ചെറിയാൻ മൂലയിൽ, ഫാ. അലൻ മരുത്വമലയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.. ഒരു ഒമാനി റിയാലിന് 217.10 രൂപ എന്ന … Continue reading പ്രഭാത വാർത്തകൾ  2024 ജൂലൈ 22