പ്രഭാത വാർത്തകൾ

പാലാ വിഷൻ ന്യൂസ് 2024 ഫെബ്രുവരി 25, ഞായർ 1199 കുംഭം 12ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ * പൂഞ്ഞാർ സെൻ്റ് മേരീസ് പള്ളിയിൽ വൈദികനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 27 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവർക്കെതിരേ കൊ ലപാതകശ്രമത്തിനു പോലീസ് കേസ് രജി സ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേ രുവിവരം പോലീസ് വെളിപ്പെടുത്തിയില്ല. പ്രായപൂർത്തിയാകാത്തവരുടെ പേരുകൾ വെളിപ്പെടുത്തുന്നതിനു നിയമതടസമുണ്ട ങ്കിലും ബാക്കിയുള്ളവരുടെ … Continue reading പ്രഭാത വാർത്തകൾ