പ്രഭാത വാർത്തകൾ

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ . പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വൈദികനുനേരെ  ആക്രമണം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ അസി. വികാരി ഫാ. ജോസഫ് ആറ്റുചാലിൽ മാർ സ്ലീവ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. പള്ളിമുറ്റത്ത് നിരവധി വാഹനങ്ങളുമായി എത്തി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി തിരുകർമ്മങ്ങൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ച ആളുകളെ എതിർത്തതിൻ്റെ പ്രതികാരമായാണ് അച്ചനെ കാർ ഉപയോഗിച്ച്  ഇടിച്ചു താഴെയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തത്. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. . ഡൽഹി ചലോ … Continue reading പ്രഭാത വാർത്തകൾ