പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  8

2024 ഓഗസ്റ്റ്  8   വ്യാഴം 1199 കർക്കിടകം 24 വാർത്തകൾ നമ്മുടെ ജീവിതത്തിൽ നമുക്കു ചെയ്യാനുള്ളത് യേശുവിനെ ശ്രവിക്കലാണെന്ന് മാർപ്പാപ്പാ. കർത്താവിൻറെ രൂപാന്തരീകരണത്തിരുന്നാൾ ദിനമായിരുന്ന ചൊവ്വാഴ്ച “കർത്താവിൻറെരൂപാന്തരീകരണം” (#TransfigurationOfTheLord) എന്ന ഹാഷ്ടാഗോടൂകൂടി ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഹിരോഷിമ ദിനത്തിൽ സഡാക്കോ കൊക്കുകളെ നിർമ്മിച്ച് അടിവാരം സെൻ്റ്.മേരീസ് എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജോളി ജേക്കബ് മറ്റ് അധ്യാപകർ നേതൃത്വം നല്കി. സാമ്പത്തിക ജനാധിപത്യത്തിന്റെ സoയോജനത്തിന് പ്രസക്തി യേറുന്നതായും … Continue reading പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  8