പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  7

2024 ഓഗസ്റ്റ്  7  ബുധൻ  1199 കർക്കിടകം 23 വാർത്തകൾ കൽപ്പറ്റ: രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മേജർ ജനറൽ വി.ടി. മാത്യു നൂറുകണക്കിനാളുകൾക്ക് രക്ഷ നേടാൻ വഴി തുറന്നതിന്റെ ചാരിതാർഥ്യത്തിൽ മടങ്ങുന്നു. മേജർ ജനറലിന് നാടിൻ്റെ സ്നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ യാത്രയയപ്പ് നൽകി. ബംഗളൂരുവിലുള്ള കേരള- കർണാടക ഹെഡ് ക്വാർട്ടേ ഴ്സിൽ നിന്ന് ജില്ലയിലെ രക്ഷാപ്രവർത്തനങ്ങളും തെരച്ചിലും അദ്ദേഹം നിരീക്ഷിക്കും. ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ ഉരുൾ പൊട്ടലിൽ വൻ ദുരന്തം സംഭവിച്ചിട്ട് … Continue reading പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  7