പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  5

2024 ഓഗസ്റ്റ്  5   തിങ്കൾ  1199 കർക്കിടകം 21 വാർത്തകൾ ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നത് വ്യാജ പ്രചരണമാണെന്ന് വയനാട് ജില്ലാ കളക്ടർ. ഓരോ ദിവസവും ഇവർക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്‌ത്‌ കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതിന് ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണം തടയാൻ വേണ്ടിയാണ് ഈ ക്രമീകരണമെന്നും കളക്‌ടർ പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസിന് നേരെ ബോംബ് ആക്രമണ ഭീഷണി. കഴിഞ്ഞ … Continue reading പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  5