പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  3

2024 ഓഗസ്റ്റ്  3   ശനി    1199 കർക്കിടകം 19വാർത്തകൾ വാർത്തകൾ നവീകരിച്ച് പുനരുദ്ധരിച്ച പാദുവ സെൻ്റ ആൻ്റണീസ് പള്ളിയുടെ കൂദാശാകർമ്മം ഓഗസ്‌റ്റ് 11-ാം തീയതി ഞായറാഴ്‌ച 3 മണിക്ക് പാലാ രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. ഓഗസ്‌റ്റ് മാസം 1-ാം തീയതി നിശ്ചയിച്ച കൂദാശ കർമ്മം കേരളത്തെ കണ്ണീരണിയിച്ച വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അവരുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടും അവരോടുള്ള ആദരസൂചകമായും മാറ്റി വയ്ക്കുകയായിരുന്നു. പാരീസ് ഒളിമ്പിക്‌സിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം. 3-2 … Continue reading പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  3