പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  21

2024 ഓഗസ്റ്റ്  21    ബുധൻ    1199 ചിങ്ങം 5 ബുധൻ വാർത്തകൾ യേശുവിൻറെ വാക്കുകൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. യേശു എപ്പോഴും നമ്മെ വിസ്മയത്തിലാഴ്ത്തുന്നുണ്ട്. ഇന്നും, ഓരോരുത്തരുടെയും ജീവിതത്തിൽ, യേശു സദാ നമ്മെ അത്ഭുതപ്പെടുത്തുന്നു. സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം എല്ലാ പ്രതീക്ഷകളെയും ഉല്ലംഘിക്കുന്ന ഒരു ദാനമാണ്. യേശുവിൻറെ ശൈലി മനസ്സിലാക്കാത്തവർ സംശയഗ്രസ്തരായി തുടരുന്നു: മറ്റൊരാളുടെ മാംസം ഭക്ഷിക്കുന്നത് അസാധ്യമായ, ഒരു കാര്യമായി, മനുഷ്യത്വരഹിതമായി പോലും തോന്നുന്നു (യോഹന്നാൻ 6,54 ). എന്നിരുന്നാലും, മാംസവും രക്തവും രക്ഷകൻറെ മനുഷ്യപ്രകൃതിയാണ്, അവൻറെ … Continue reading പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  21