പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  20

2024 ഓഗസ്റ്റ്  20   ചൊവ്വ     1199 ചിങ്ങം 4 വാർത്തകൾ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായുള്ള നസറത്ത് കമ്മിറ്റിയുടെ ഏകോപകനായ മാർക്കോ ഫെരിനിയെ അഭിസംബോധന ചെയ്തുകൊണ്ട്, ലോക സമാധാനത്തിനായി റിമിനിയിൽ നടക്കുന്ന പ്രാർത്ഥനാസമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. ആഗസ്റ്റ് മാസം ഇരുപതാം തീയതിയാണ് പ്രാർത്ഥനാസമ്മേളനം നടക്കുന്നത്. റിമിനിയുടെ മെത്രാൻ മോൺസിഞ്ഞോർ നിക്കോളോ അൻസെൽമിയും സമ്മേളനത്തിൽ സംബന്ധിക്കും. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരായ സഹോദരങ്ങളെ സഹായിക്കുന്ന സംഘടനയാണ് നാസറത്ത് സമൂഹം. ലോകസമാധാനത്തിനു വേണ്ടിയും, ക്രൈസ്തവ മതപീഡനം … Continue reading പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  20