പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  19

2024 ഓഗസ്റ്റ്  19   തിങ്കൾ     1199 ചിങ്ങം 3 വാർത്തകൾ ചെൽസിയുടെ ഫുൾബാക്കായ ബെൻ ചിൽവെൽ ക്ലബ് വിടും. 2027 വരെ കരാർ ഉണ്ടെങ്കിലും താരത്തെ വിൽക്കാൻ ആണ് ചെൽസിയുടെ തീരുമാനം. ചിൽവെലിനോട് പുതിയ ക്ലബ് കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പരിശീലകൻ മരെസ്ക പറഞ്ഞു. 2021ൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി ടീമിലെ അംഗമായിരുന്നു ചിൽവെൽ. ഇതുവരെ ക്ലബിനായി 90 മത്സരങ്ങൾ കളിക്കുകയും ഒമ്പത് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തുടനീളം പ്രതിഷേധം … Continue reading പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  19