പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  18

2024 ഓഗസ്റ്റ്  18    ഞായർ    1199 ചിങ്ങം 2 വാർത്തകൾ വേനൽക്കാലം അതിൻറെ മൂർദ്ധന്യാവസ്ഥയിൽ എത്തിനില്ക്കുന്ന ദിനങ്ങളിലൂടെ കടന്നു പോകുകയാണ് റോമാ നഗരം. എങ്കിലും ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഈ ഞായറാഴ്ചയും ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, കടുത്ത സൂര്യതാപത്തെ അവഗണിച്ചും, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും ചത്വരസീമയിലുള്ള സ്തംഭാവലിക്കിടയിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. കുടകളും തൊപ്പികളും ആദിത്യകിരണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള കവചങ്ങളാക്കപ്പെട്ടു. മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും … Continue reading പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  18