പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  17

2024 ഓഗസ്റ്റ്  17    ശനി     1199 ചിങ്ങം 1 വാർത്തകൾ മോൺസിഞ്ഞോർ ഡെന്നീസ് കുറുപ്പശ്ശേരിയെ കണ്ണൂർ രൂപതയുടെ സഹായമെത്രാനായി മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു. പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനമായിരുന്ന ആഗസ്റ്റ് 15-ന് വ്യാഴാഴ്ചയാണ് ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. നിയുക്തമെത്രാൻ ഡെന്നീസ് മാൾട്ടയിലെ അപ്പൊസ്തോലിക് നൺഷിയേച്ചറിൽ സേവനമനുഷ്ഠിച്ചുവരവെയാണ് ഈ നിയമനം. കോട്ടപ്പുറം രൂപതയിൽപ്പെട്ട പള്ളിപ്പുറത്ത് 1967 ആഗസ്റ്റ് 4-ന് ജനിച്ച നിയുക്ത മെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി ആലുവയിൽ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക … Continue reading പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  17