പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  16

2024 ഓഗസ്റ്റ്  16    വെള്ളി     1199 കർക്കിടകം 32 വാർത്തകൾ എം പോക്സ് പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണിത്. കോംഗോയിലും സമീപ രാജ്യങ്ങളിലും എം പോക്സ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ആഫ്രിക്കയിൽ 517 പേരാണ് എം പോക്സ് ബാധിച്ചത് മരിച്ചത്. 17000 പേർക്ക് രോഗബാധയെന്ന് സംശയം. 13 രാജ്യങ്ങളിലാണ് എം പോക്സ് റിപ്പോർട്ട് ചെയ്തത്. അമ്പാറനിരപ്പേൽ:അമ്പാറനിരപ്പേൽ സെൻറ് ജോൺസ് എൽ.പി സ്കൂളിൽ സ്വാതന്ത്ര ദിനം വിപുലമായ പരിപാടികളോടെ … Continue reading പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  16