പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  15

2024 ഓഗസ്റ്റ്  15  വ്യാഴം    1199 കർക്കിടകം 31 വാർത്തകൾ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച താരങ്ങൾക്കായി IPLൽ മാതൃകയിൽ ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള ആശയവുമായി BCCI. ഇതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ബോർഡ് ചർച്ച നടത്തിവരികയാണ്. ലീഗ് നടപ്പിലാക്കിയാൽ സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിങ്, വിരേന്ദർ സെവാഗ്, ക്രിസ് ഗെയ്ൽ, എബി ഡി വില്ലിയേഴ്സ്, ബ്രെറ്റ് ലീ തുടങ്ങി ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെല്ലാം വീണ്ടും കളിക്കളത്തിൽ ഇറങ്ങിയേക്കും. കാസർകോട് , കണ്ണൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം. ഒമാനിൽ … Continue reading പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  15