പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  14

2024 ഓഗസ്റ്റ്  14  ബുധൻ    1199 കർക്കിടകം 30 വാർത്തകൾ പാലാ രൂപത ടെക്നിക്കൽ എജ്യൂ ക്കേഷൻ ട്രസ്റ്റ് നിയന്ത്രിക്കുന്നതും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ തന്നെ പ്രമുഖ സ്ഥാപനവുമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്  & കേറ്ററിംഗ് ടെക്നോളജിയുടെ ഒരു സഹോദര സംരംഭമായി 2022 ൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷൻ ട്രെയിനിങ് സെന്ററിൽ 2024 – 25 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന  … Continue reading പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  14