പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  13

2024 ഓഗസ്റ്റ്  13  ചൊവ്വ    1199 കർക്കിടകം 29 വാർത്തകൾ ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പേരിൽ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർക്കാനുള്ള നീക്കമാണ് രാഹുൽ ഗാന്ധി നടത്തുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വിദേശശക്തികളുടെ നീക്കങ്ങൾക്ക് ഒപ്പം നിൽക്കുകയാണ് കോൺഗ്രസ്. മോദി വയനാട് സന്ദർശിച്ച ദിവസം തന്നെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഭാരം നിയന്ത്രണവുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുകയാണ്. ഈ വിഷയത്തിൽ ഇന്ത്യൻ ഒളിംപിക് … Continue reading പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  13