പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  12

2024 ഓഗസ്റ്റ്  12   തിങ്കൾ   1199 കർക്കിടകം 28 വാർത്തകൾ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുമെന്ന് മുന്നറിയിപ്പ്. അസീർ, അൽബഹ, ജിസാൻ, മക്ക തുടങ്ങിയ മേഖലകളിലാണ് മുന്നറിയിപ്പുള്ളത്. മദീന, നജ്റാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മിതമായ തോതിലും മഴ ലഭിക്കും. ചൊവ്വാഴ്ച വരെ മക്കയിലടക്കം രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നൽ സാധ്യതയുണ്ട്. വാദികളിലെ മഴവെള്ളപ്പാച്ചിലിൽ ഇറങ്ങരുതെന്നും, 1000 റിയാൽ വരെ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നെടുമങ്ങാട് പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചരുവിളാകം അനു … Continue reading പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  12