പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  10

2024 ഓഗസ്റ്റ്  10  ശനി     1199 കർക്കിടകം 26 വാർത്തകൾ വിശുദ്ധ ഗ്രിഗറി അജപാലകരെ ഇങ്ങനെ ഉപദേശിക്കുന്നു: ”ബാഹ്യകാര്യങ്ങളില്‍ വ്യാപൃതനായി, അജപാലകന്‍ ആത്മീയജീവിതത്തോടുള്ള ജാഗ്രത നഷ്ടപ്പെടുത്തരുത്. അതുപോലെ ആത്മീയജീവിതത്തോടുള്ള ജാഗ്രത ബാഹ്യകാര്യങ്ങള്‍ അവഗണിക്കാനും കാരണമാകരുത്” പാലാ: സെൻറ് തോമസ് കോളേജ് ഇക്കണോമിക്സ് ഡിപ്പാർട്ടുമെന്റിന്റെയും ഇക്കണോമിക്സ് അലുംനി അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേന്ദ്ര ബജറ്റ് 2024-’25 നെക്കുറിച്ച് തുറന്ന ചർച്ചയും അവലോകനവും ഇന്നലെ (ആഗസ്റ്റ് ഒമ്പതിന് വെള്ളിയാഴ്ച്ച) നടത്തി. ഉച്ചകഴിഞ്ഞു 1 .30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന … Continue reading പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  10