പ്രഭാത വാർത്തകൾ

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ 🗞🏵 കളമശേരി സ്ഫോടനത്തിന്റെ ഉത്ത രവാദിത്വം ഏറ്റെടുത്ത് കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ കീഴടങ്ങിയെങ്കിലും തീ വ്രവാദ സംശയം വിടാതെ പോലീസ്. സ്ഫോടനങ്ങൾക്കു പിന്നിൽ തീവ്രവാദ ഉദ്ദേ ശ്യമുണ്ടെന്ന സംശയത്തിൽ തന്നെയാണ് പോലീസ്. എഫ്ഐആറിൽ ഇത് സംബന്ധി ച്ച സൂചനകളുമുണ്ട്. യുഎപിഎയടക്കമുള്ള വകുപ്പുകൾചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. എന്നാൽ പ്രതിയായി എഫ്ഐആറിൽ ഡൊമിനിക്കിന്റെ പേര് ചേർത്തിട്ടില്ല. കുറ്റം ഏറ്റുപറഞ്ഞ് ഡൊമിനിക് കീഴടങ്ങിയെങ്കിലും ഇയാളുടെ അറസ്റ്റ് രാത്രി … Continue reading പ്രഭാത വാർത്തകൾ