പ്രഭാത വാർത്തകൾ

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ 🗞🏵 ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം കലുഷിതമായ നാലാം ദിവസത്തിലേക്ക് കടക്കന്നപ്പോൾ  മരണം 1,700 കടന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 770 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മരണപ്പെട്ടവരില്‍ 140 കുട്ടികളുണ്ട്. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലില്‍ മാത്രം ആയിരം പേരാണ് കൊല്ലപ്പെട്ടത്. ഗാസ പിടിച്ചെടുത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. 🗞🏵 നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ പിടിച്ചുവെക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരേ … Continue reading പ്രഭാത വാർത്തകൾ