കടനാട്ടിൽ ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പാലാ : താൻ തൂങ്ങി മരിക്കാൻ പോവുകയാണെന്ന് അടുത്ത ബന്ധുവിനെ ഫോൺ വിളിച്ചു പറഞ്ഞ ശേഷമാണ് ഭർത്താവ് റോയി തൂങ്ങി മരിച്ചതെന്നാണ് പ്രാദേശികവൃത്തങ്ങൾ നൽകുന്ന വിവരം,സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി ഇന്ന് 12 മണിയോടെ ഭാര്യയും ഭർത്താവും വഴക്കുണ്ടാക്കിയെന്നും പറയപ്പെടുന്നു.മൂന്നാം ക്‌ളാസ് വിദ്യാർത്ഥിയായ ഏക മകൻ സ്കൂളിൽ പോയതിനു ശേഷമാണു ദമ്പതികൾ മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.കടനാട് കണക്കൊമ്പിൽ റോയി (60)ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. റോയിയെ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്… മീനച്ചിൽ കാരിക്കൊമ്പിൽ കുടുംബാഗമാണ് … Continue reading കടനാട്ടിൽ ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed