പനി ബാധിച്ച് 8 മരണം കൂടി; സംസ്ഥാനത്ത് 12,728 പനി ബാധിതർ: ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്…

തിരുവനന്തപുരം- സംസ്ഥാനത്തു പനി ബാധിച്ചു ശനിയാഴ്ച എട്ടു പേര് മരിച്ചു, രണ്ടു പേരുടേതു ഡെങ്കിപനി മരണവും, ഒരാളുടേതു എലിപ്പനി മരണവുമെന്നു സംശയമുണ്ട്. ഒരാൾക്ക് എച്ച് 1 എൻ 1 എന്നും സംശയമുണ്ട്. പനി മരണം തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി സംസ്ഥാനത്ത് 12,128 പേർ പനി ബാധിതരായി തുടരുന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത് എലിപ്പനിയും ഡെങ്കിപ്പനിയുമാണ് കൂടുതൽ അപകടകാരിയാകുന്നത്. ശനിയാഴ്ച 55 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പക്ഷാഘാതമുണ്ടാക്കുന്ന … Continue reading പനി ബാധിച്ച് 8 മരണം കൂടി; സംസ്ഥാനത്ത് 12,728 പനി ബാധിതർ: ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്…