മൂന്നിലവ് സെൻ്റ് പോൾസ് H.S.S-ൽ ലഹരി വിരുദ്ധദിനവും റാലിയും നടത്തി

സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ പോരാടുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ലഹരി വിരുദ്ധ ദിനം ആചരിച്ചു ലഹരി വിരുദ്ധ റാലിയും , ലഹരി വിരുദ്ധ പ്രതിജ്ഞയും, മൈം ,ഫ്ലാഷ് മോബ് , എന്നിവയും നടത്തപ്പെട്ടു മൂന്നിലവ്: സ്കൂൾ പ്രിൻസിപ്പൾ ശ്രീ. ബിനോയി ജോസഫ് ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ, നാഷണൽ സർവീസ് സ്കീം , സ്കൗട്ട് , ഗൈഡ് ,ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും മൂന്നിലവ് ടൗണിലേയ്ക്ക് ലഹരി വിരുദ്ധ റാലിയും , ലഹരി … Continue reading മൂന്നിലവ് സെൻ്റ് പോൾസ് H.S.S-ൽ ലഹരി വിരുദ്ധദിനവും റാലിയും നടത്തി