മൂലമറ്റം സെൻറ് ജോർജിൽ ലഹരി വിരുദ്ധ ക്ലബ് ഉദ്ഘാടനം

മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ് , ഇതര ക്ലബുകൾ , വിദ്യാരംഗം കലാ – സാഹിത്യ വേദി എന്നിവയുടെ ഉദ്ഘാടനം നടത്തി . സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു. സിവിൽ ജഡ്ജി അരവിന്ദ് .ബി . എടയോടി ഉദ്ഘാടനം ചെയ്തു . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ്.എച്ച് , പി ടി എ പ്രസിഡൻറ് സിനോയി താന്നിക്കൽ , എസ്.എസ് . … Continue reading മൂലമറ്റം സെൻറ് ജോർജിൽ ലഹരി വിരുദ്ധ ക്ലബ് ഉദ്ഘാടനം