മൂലമറ്റത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാക്കൾ മുങ്ങി മരിച്ചു

ഇടുക്കി മൂലമറ്റത്ത് ഒഴുക്കിൽപ്പെട്ട കൂട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ 2 പേർക്ക് ദാരുണാന്ത്യം. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തിൽ കുളിച്ചുകൊണ്ടിരുന്ന കുട്ടികളെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്നും കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ ഒഴുക്കിന് ശക്തികൂടുകയായിരുന്നു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision