കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ കുരങ്ങൻ

റൺവേയ്ക്ക് സമീപം വരെ കുരങ്ങത്തി.കുരങ്ങനെ പിടിക്കാനുള്ള ശ്രമം തുടരുന്നു. എവിടെ നിന്ന് കുരങ്ങുകൾ എത്തിയെന്നത് എയർപോർട്ട് അധികൃതർക്കും അറിയില്ല. യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. അതിനാൽ വേഗം പിടികൂടി കൂട്ടിലടയ്ക്കാൻ ശ്രമം നടക്കുകയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision