പണം വരും; തൃശൂരുകാർക്ക് സന്തോഷ വാർത്ത
മഴക്കെടുതിയിൽ തൃശൂർ ജില്ലയിൽ കൃഷിനാശമുണ്ടായ 633 കർഷകർക്ക് 69.34 ലക്ഷം രൂപ നൽകാൻ അനുമതി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 26.4 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 1,672.67 ഏക്കർ കൃഷി നശിച്ചെന്നുമായിരുന്നു റിപ്പോർട്ട്. ജൂലൈ 28 മുതലുള്ള നഷ്ടമാണ് കണക്കാക്കിയത്. ആകെ 1,405 കർഷകർ 141.86 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിരുന്നു. ബാക്കിയുള്ളവരുടെ അപേക്ഷകൾ പരിശോധനാ ഘട്ടത്തിലാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading പണം വരും; തൃശൂരുകാർക്ക് സന്തോഷ വാർത്ത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed