KSFEയിലെ പണത്തട്ടിപ്പ്; ഒരാൾ കസ്റ്റഡിയിൽ
KSFE വളാഞ്ചേരി ബ്രാഞ്ചിൽ നിന്ന് 221 പവൻ സ്വർണമെന്ന് കാട്ടി മുക്കുപണ്ടം പണയം വെച്ച് 1 കോടി 48 ലക്ഷം രൂപ തട്ടിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. ശാഖയിലെ ഗോൾഡ് അപ്രൈസർ മലപ്പുറം കൊളത്തൂർ സ്വദേശി രാജനെയാണ് വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് 5 പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. KSFE ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ 7 കോടിയുടെ തട്ടിപ്പെന്നാണ് കണ്ടെത്തൽ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading KSFEയിലെ പണത്തട്ടിപ്പ്; ഒരാൾ കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed