താൻ ഒളിച്ചോടിയിട്ടില്ലെന്ന് മോഹൻലാൽ

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. താൻ എവിടേയും ഒളിച്ചോടിപ്പോയിട്ടില്ലെന്ന് മോഹൻ ലാൽ പറഞ്ഞു. തന്റെ വ്യക്തിപരമായ കാര്യങ്ങളാൽ കുറച്ചു നാളായി കേരളത്തിൽ ഉണ്ടായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മാറിനിന്നത്. എല്ലാ മേഖലയിലും ഉണ്ടായ കാര്യങ്ങൾ സിനിമയിലും ഉണ്ടായി. അതിനെ ന്യായീകരിക്കുന്നില്ലെന്നും മോഹൻ ലാൽ പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision