മോഹൻലാൽ രാജിവെച്ചു

താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മോഹൻലാൽ. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചു വിട്ടിട്ടുണ്ട്. ഇന്ന് ഓൺലൈനായി ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രാജിക്കാര്യം തീരുമാനിച്ചത്. 2 മാസത്തിനകം ജനറൽ ബോഡി ചേർന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. ഭരണം അഡ്ഹോക്ക് കമ്മിറ്റിക്ക് കൈമാറി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision